top of page

Varivasya Rahasyam - വരിവസ്യാരഹസ്യം

  • 7 Steps

About

🌸 വരിവസ്യാരഹസ്യം 🌸 ♦ ഓൺലൈൻ പഠനം ♦ ശ്രീവിദ്യോപാസനാവിഷയകമായ അതിപ്രധാനങ്ങളായ ഗ്രന്ഥകോടികളിൽ സുപ്രസിദ്ധമായ ഒന്നാണ് ഭാസ്ക്കരരായനാൽ രചിക്കപ്പെട്ട വരിവസ്യാരഹസ്യം. വിഷയഗൗരവം കൊണ്ട് അതിഗഹനമായ ഈ ഗ്രന്ഥം ഉപാസകർക്ക് അനിവാര്യമായ അനേകം തത്വങ്ങളെ പ്രദാനം ചെയ്യുന്നു. സനാതന ധർമ്മത്തിലെ ശ്രുതി സ്മൃതിപുരാണേതിഹാസങ്ങളിലെ വളരെ പ്രധാനപ്പെട്ട ഒരു സത്യം വെളിപ്പെടുത്തിക്കൊണ്ടാണ് വരിവസ്യാരഹസ്യമെന്ന ഈ ചെറുഗ്രന്ഥം ആരംഭിക്കുന്നത്. വലിപ്പത്തിൽ ചെറുതാണെങ്കിലും ഈ ഗ്രന്ഥം തത്വാർത്ഥം കൊണ്ട് ബൃഹത്താണ്. 🔸 എങ്ങനെ പ്രപഞ്ചം ബ്രഹ്മത്തിൽ നിന്ന് ഉത്ഭവിച്ചു? 🔸 എങ്ങനെ ബ്രഹ്മം പ്രപഞ്ചത്തെ പാലിക്കുന്നു? 🔸 ജീവരാശികൾക്ക് വീണ്ടും എങ്ങനെ ബ്രഹ്മത്തെ പാലിക്കാം? ഇത്തരം തത്വ നിർണയത്തിൽ നിന്നാണ് ഈ അതീവ രഹസ്യമായ വരിവസ്യാരഹസ്യത്തിൻ്റെ ഇതൾ വിടരുന്നത്. ക്ലാസ് നയിക്കുന്നത് ശിവം മാസികയുടെ ചീഫ് എഡിറ്ററും അഭിനവഗുപ്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാസ്ഡ് സ്റ്റഡീസിൻ്റ ഡയറക്ടറുമായ ഡോ ആർ. രാമാനന്ദ് ആണ്.

You can also join this program via the mobile app. Go to the app

Instructors

Price

₹3,001.00

Share

bottom of page